Today: 31 Mar 2020 GMT   Tell Your Friend
Advertisements
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും
Photo #1 - Germany - Otta Nottathil - rheinland_german_school_angamaly
അങ്കമാലി: അങ്കമാലിയില്‍ ആരംഭിയ്ക്കുന്ന റൈന്‍ലാന്റ് ജര്‍മന്‍ ഭാഷാ സ്കൂളിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും.

അങ്കമാലി കരയാംപറമ്പ് മൂക്കന്നൂര്‍ റോഡില്‍ ഞാലൂക്കര ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ കെട്ടിടസമുച്ചയത്തില്‍ ഫെബ്രുവരി. 20 ന് വ്യാഴം വൈകുന്നേരം 4.30 ചേരുന്ന സമ്മേളനത്തില്‍ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിയ്ക്കും. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിയ്ക്കും.

ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ പ്രസിഡന്റും ജര്‍മനിയിലെ അറിയപ്പെടുന്ന കലാ സാംസ്ക്കാരിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ പോള്‍ ഗോപുരത്തിങ്കലിന്റെ (എംഡി) മേല്‍ നോട്ടത്തിലാണ് സ്കൂള്‍ തുടങ്ങുന്നത്.

നഴ്സിംഗ് ജോലിയുള്‍പ്പടെ ഒട്ടനവധി മേഖലകളില്‍ തൊഴില്‍ സാദ്ധ്യതയുള്ള ജര്‍മനിയിലേയ്ക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാ ജ്ഞാനം അത്യാവശ്യമായിരിയിക്കെ അങ്കമാലിയിലെ റൈന്‍ലാന്റ് സ്കൂളിന്റെ പ്രവര്‍ത്തനം മലയാളികള്‍ക്ക് എന്തുകൊണ്ടും പ്രയോജനപ്രദമാവും.

ഉദ്ഘാടന സമ്മേളനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 9846240419, 0049 17816145.
- dated 19 Feb 2020


Comments:
Keywords: Germany - Otta Nottathil - rheinland_german_school_angamaly Germany - Otta Nottathil - rheinland_german_school_angamaly,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31320209german
ബവേറിയ ലോക്ക്ഡൗണ്‍ നീട്ടി Recent or Hot News
~ കാലാവസ്ഥ ആസ്വദിക്കാന്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നു
~ ഒന്നര ലക്ഷം ജര്‍മനിക്കാരെ തിരിച്ചെത്തിച്ചു
~ ചാന്‍സലര്‍ക്ക് മൂന്നാം ടെസ്റ്റും നെഗറ്റീവ്
തുടര്‍ന്നു വായിക്കുക
Cologne_archdiocese_help_for_Italy_Cardinal_wolkei
ഇറ്റലിയ്ക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും Recent or Hot News
തുടര്‍ന്നു വായിക്കുക
30320201merkel
കൊറോണകാലത്ത് മെര്‍ക്കലിന്റെ ശക്തമായ തിരിച്ചുവരവ് Recent or Hot News
തുടര്‍ന്നു വായിക്കുക
30320206minister
ജര്‍മന്‍ സ്റ്റേറ്റിലെ ധനമന്ത്രി ആത്മഹത്യ ചെയ്തു Recent or Hot News
~ കാരണം കൊറോണ കാരണമുള്ള പൊതു സാമ്പത്തിക പ്രതിസന്ധി
തുടര്‍ന്നു വായിക്കുക
27320207priority
ചികിത്സാ മുന്‍ഗണന ആര്‍ക്ക്; മാര്‍ഗനിര്‍ദേശങ്ങളുമായി ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320203italy
ഇറ്റലിയില്‍ രോഗബാധയും മരണസംഖ്യയും വീണ്ടും കൂടി
തുടര്‍ന്നു വായിക്കുക
27320201toiletroll
ടോയ്ലറ്റ് പേപ്പര്‍ കേക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us