ഡെന്മാര്‍ക്കിനെ സൂപ്പര്‍ താരം ക്രിസ്ററ്യന്‍ എറിക്സണ്‍ പതിനേഴാം മിനിറ്റില്‍ തന്നെ മുന്നിലെത്തിച്ചു. 77ാം മിനിറ്റില്‍ എറിക് ജാന്‍സയാണ് സ്ളോവേനിയക്കു വേണ്ടി സമനില ഗോള്‍ നേടിയത്.
അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ഗോളിനായി പൊരുതിയെങ്കിലും മത്സരം 1~1ന് സമനിലയില്‍ അവസാനിച്ചു.

Comments: