24 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആദ്യമായി കളിക്കുന്നത് ജോര്‍ജിയ മാത്രം. ജൂണ്‍ 14ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി നേരിടുന്നത് സ്കോട്ട്ലന്‍ഡിനെ.
അടുത്ത ദിവസം മുതല്‍ വൈകിട്ട് 6.30, രാത്രി 9.30, അര്‍ധരാത്രി 12.30 എന്നിങ്ങനെയായിരിക്കും ഗ്രൂപ്പ് മത്സരങ്ങള്‍. ജൂലൈ 14ന് ഫൈനല്‍.

Comments: