Today: 30 Mar 2023 GMT   Tell Your Friend
Advertisements
ലോകകപ്പില്‍ പുതുചരിത്രം; ജര്‍മനിയുടെ മത്സരം നിയന്ത്രിക്കാന്‍ മൂന്ന് വനിതകള്‍
Photo #1 - Gulf - Sports - 11220227worldcup
ദോഹ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകളടങ്ങിയ ടീം ഒരു മത്സരം നിയന്ത്രിക്കുന്നു. ജര്‍മനി ~ കോസ്ററ റിക്ക മത്സരം നിയന്ത്രിച്ച് ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ പോകുന്നത് സ്റെറഫാനി ഫ്രപ്പാര്‍ട്ട്, ന്യൂസ ബാക്ക്, കരേന്‍ ഡയസ് എന്നിവര്‍.

പോളണ്ട് ~ മെക്സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്ന സ്റെറഫാനി ആയിരിക്കും മുഖ് റഫറി. ലോകകപ്പ് യോഗ്യതാ മത്സരവും ചാംപ്യന്‍സ് ലീഗ് മത്സരവും നിയന്ത്രിച്ച ആദ്യ വനിതാ റഫറി കൂടിയാണ് ഈ ഫ്രഞ്ചുകാരി.

ബ്രസീലില്‍ നിന്നുള്ള ന്യൂസയും മെക്സിക്കോക്കാരിയായ കരേനും ഇന്നത്തെ മത്സരത്തില്‍ സ്റെറഫാനിയെ അസിസ്ററ് ചെയ്യും. ഖത്തര്‍ ലോകകപ്പിലെ റഫറി പാനലില്‍ ഇവരെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട് ~ റ്വാണ്ടയില്‍നിന്നുള്ള സലിമ മുകാന്‍സാംഗയും ജപ്പാന്‍കാരി യമാഷിത യോഷിമിയും.
- dated 01 Dec 2022


Comments:
Keywords: Gulf - Sports - 11220227worldcup Gulf - Sports - 11220227worldcup,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us